Christmas NewYear Celebrations

Logo

മഹാത്മാ റിസർച്ച് ലൈബ്രറിയുടെ വനിതാവിഭാഗമായ മഹിളാശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് -നവവത്സര ആഘോഷ പരിപാടികൾ റവ:ഫാദർ ശ്രീ.സ്പെൻസർ കോശി നിർവഹിച്ചു.ബഹു.മുൻ കൊട്ടാരക്കര ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ Dr.വത്സലാമ്മ മുഖ്യപ്രസംഗം നടത്തി. INCAS ന്റെ GCC കൺവീനറും, മുൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്‌മായ Dr.E.P.ജോൺസൺ കലാപരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചു

More Articles

English