മഹാത്മാ സ്പോർട്സ് ആക്കാഡമിയുടെ സ്വന്തം കുട്ടികൾ ഇന്ന് ടീം ആയി ടർഫ് കോർട്ടിൽ ഫുട്ബോൾ കളിച്ചതിനു ശേഷം മഹാത്മാ ചീഫ് ടെക്നിക്കൽ അഡ്വൈസറും ഇന്ത്യൻ ഫുട്ബാൾ താരവുമായിരുന്ന ശ്രീ.കുരികേഷ്മാത്യു സാറിനും,കോച്ച് സുനിൽസാ റിനും,പ്രസിഡന്റ് പി.ഹരികുമാറിനും ഒപ്പംമുള്ള ഫോട്ടോ സെഷനിൽ പങ്കെടുത്തപ്പോൾ