മഹാത്മാ ഇന്ന് ജൂബിലി മന്ദിരത്തിലെ അന്തേവാസികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഫാദർ.ഷിബു ജെഎം പുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അഗതി മന്ദിരത്തിൽ പുസ്തകവായനതാല്പര്യക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ,സ്വാതന്ത്ര്യം അർധരാത്രിയിൽ,വിശുദ്ധ മദർ
തെരാസയുടെ അഗതികളുടെ അമ്മ തുടങ്ങിയ ബുക്കുകളാണ് നൽകിയത്.