മഹാത്മായുടെ കൃഷിയെ പ്രോത്സാഹിക്കുന്ന പദ്ധതി അനുസരിച്ചു (കൃഷിമിത്രം) കൊടികുന്നിൽ സുരേഷ് എംപി രണ്ടുമാസം മുൻപ് ഏത്തവാഴ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു