മഹാത്മാ പ്രസിഡന്റ് ശ്രീ.പി.ഹരികുമാർ ദേശീയ പതാക ഉയർത്തി. പുഷ്പാർച്ചനക്ക് ശേഷം അംഗങ്ങൾ സംഭവനയായി സമാഹരിച്ച പുസ്തകങ്ങൾ പ്രസിഡന്റിന് കൈമാറി