Sports Meet

Logo

കൊല്ലം ജില്ല സ്പോർട്സ് കൗൺസിൽ ട്രയൽസിൽ പങ്കെടുത്ത മഹാത്മാ സ്പോർട്സ് അക്കാദമിയിലെ നാല് വിദ്യാർഥികൾക്ക് അടുത്തവർഷം 7, 8 ക്ലാസ്സുകളിൽ സ്പോർട്ട്സ്‌സ്ക്കൂളിൽ ചേർന്ന് പഠനം നടത്തുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റ് പാസ്സായി. 24/1/2023 കേരള യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ കേരള സ്പോർട്സ് കൗൺസിൽ നടത്തുന്ന സെലക്ഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം കിട്ടി. കുട്ടികൾക്ക് വിജയാശംസകൾ നേരുന്നു. മഹാത്മാ സ്പോർട്സ് അക്കാദമിയുടെ അഭിനന്ദനങ്ങൾ🌹

More Articles

English