Congrats to Smt.Madhusree
സിവിൽ സർവ്വീസ് ജേതാവ് മധുശ്രീ പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ സവിശേഷത. പേരിലെ മധു പോലെ പെരുമാറ്റത്തിലും ഉണ്ട് ആ മധുരം. മഹാത്മ ഭാരവാഹികൾ വീട്ടിൽ പോയി ആദരവ് നൽകി.
സിവിൽ സർവ്വീസ് ജേതാവ് മധുശ്രീ പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ സവിശേഷത. പേരിലെ മധു പോലെ പെരുമാറ്റത്തിലും ഉണ്ട് ആ മധുരം. മഹാത്മ ഭാരവാഹികൾ വീട്ടിൽ പോയി ആദരവ് നൽകി.
10 വർഷം ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിരോധ നിരയിലെ അതികായകൻ, ശ്രീ. യു. ഷറഫലി ഞായറാഴ്ച കൊട്ടാരക്കര മഹാത്മയിൽ എത്തിച്ചേരുന്നു.
#അഭിമാനനിമിഷം** മലയാള മനോരമ സ്പോർട്സ് ക്ലബ്ബ് പുരസ്ക്കാരം- 2022 ലേക്കുള്ള ചുരുക്ക പട്ടികയിൽ കൊട്ടാരക്കര മഹാത്മ സ്പോർട്ട്സ് അക്കാഡമിയും ഉൾപ്പെട്ടു നൂറോളം അപേക്ഷകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മനോരമയ്ക്ക് ലഭിച്ചത്. അത് മികവിന്റെ
മഹാത്മജിയുടെ 75-ം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സർവ്വമത പ്രാർത്ഥനയും ഗാന്ധി സ്മൃതിയും സംഗീത സംവിധായകനും സംഗീതജ്ഞനുമായ ഡോ.മണക്കാല ഗോപാലക്യഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
മഹാത്മയുടെ ചുണക്കുട്ടികൾ നാളെ കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾഗ്രൗണ്ടിൽ നടക്കുന്ന അണ്ടർ – 14 സെലക്ഷൻ ട്രയിൽസിൽ പങ്കെടുക്കാനുള്ള ആദ്യ ടീം അഡ്വ. രാജേഷിന്റെ നേതൃത്വത്തിൽ യാത്ര തിരിച്ചു. ഏവർക്കും വിജയാശംസകൾ ……
കൊല്ലം ജില്ല സ്പോർട്സ് കൗൺസിൽ ട്രയൽസിൽ പങ്കെടുത്ത മഹാത്മാ സ്പോർട്സ് അക്കാദമിയിലെ നാല് വിദ്യാർഥികൾക്ക് അടുത്തവർഷം 7, 8 ക്ലാസ്സുകളിൽ സ്പോർട്ട്സ്‌സ്ക്കൂളിൽ ചേർന്ന് പഠനം നടത്തുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റ് പാസ്സായി. 24/1/2023 കേരള യൂണിവേഴ്സിറ്റി
മഹാത്മാ ട്രസ്റ്റ് & റിസേർച്ച് ലൈബ്രറിയുടേയും സ്പോട്സ് അക്കാഡമിയുടെയും വാർഷികത്തോടനുബന്ധിച്ചുള്ള ഫുട്ബോൾ മത്സരവും ക്രിസ്തുമസ് സെലിബ്രേഷനും.