ഞങ്ങളുടെ ബ്ലോഗ്

പ്രവർത്തനങ്ങളും പ്രചോദനവും
Events

Obituary-Sumathikuttiyamma

ആദരാഞ്ജലികൾ.. മഹാത്മ ട്രസ്റ്റ് & റിസേർച്ച് ലൈബ്രറി പ്രസിഡൻ്റും കൊല്ലം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയുമായ പി.ഹരികുമാറിൻ്റെ മാതാവ് സുമതിക്കുട്ടിയമ്മ (85) അന്തരിച്ചു. ആദരാഞ്ജലികൾ..

കൂടുതല് വായിക്കുക
മഹിള ശ്രീ

Onam Celebration

മഹാത്മ ട്രസ്റ്റ്&ലൈബ്രറിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ഫുട്ബോള്‍ മത്സര വിജയികൾക്കുള്ള ട്രോഫി ശ്രീ.പി.സി വിഷ്ണുനാഥ് എം.എൽ.എ നൽകുന്നു.അതോടൊപ്പം ഓണപ്പുടവയുടെ വിതരണം ഫുട്ബോള്‍ അക്കാടമിയുടെ കോച്ച് ശ്രീ.കുരികേശ് മാത്യൂ നിർവ്വഹിക്കുന്നു.

കൂടുതല് വായിക്കുക
Events

Independence Day Celebrations

രാജ്യം 75-ം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ മഹാത്മ ട്രസ്റ്റ്&ലൈബ്രറിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കംകുറിച്ച് അമ്പലക്കര ഗ്രൗണ്ടിൽ ബഹു.കൊടിക്കുന്നിൽ സുരേഷ് എം.പി ദേശീയപതാക ഉയർത്തുന്നു. മഹാത്മാഗാന്ധിക്ക് ജന്മം കൊടുത്ത ഭാരതത്തിൽ ജീവിക്കാൻ കഴിഞ്ഞത് പുണ്യം. കൊടിക്കുന്നിൽ

കൂടുതല് വായിക്കുക
Events

InterSchool Quiz Competition

#മഹാത്മാ ഇന്റർസ്കൂൾ #ക്വിസ്മത്സരം:- കൊട്ടാരക്കര #ബോയ്സ് എച്ച്.എസ്.എസ് #ജേതാക്കൾ. കൊട്ടാരക്കര:-സ്വാതന്ത്ര്യത്തിന്റെ 75-ം വാർഷികവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറി നടത്തിയ ഇന്റർ സ്കൂൾ മത്സരത്തിൽ കൊട്ടാരക്കര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം

കൂടുതല് വായിക്കുക
പൊളിറ്റിക്കൽ സ്കൂൾ

Quit India Day

മഹാത്മാ ട്രസ്റ്റ് & റിസേർച്ച് ലൈബ്രറിയുടെ നേത്യത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം ആചരിച്ചു.വൈസ് പ്രസിഡന്‍റ് ശ്രീ.കെ.ജി റോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രസിഡന്‍റ് ശ്രീ.പി ഹരികുമാർ ഉദ്ഘാടനം ചെയ്തു.

കൂടുതല് വായിക്കുക
സ്പോർട്സ് അക്കാദമി

Volleyball Player Soorya in Mahatma

ഇന്ത്യൻ വോളിബോൾ താരം സൂര്യയ്ക്ക് മഹാത്മയുടെ വരവേൽപ്പ്.. ഇന്ത്യൻ വോളിബോൾ താരവും കേരള വോളിബോൾ ക്യാപ്റ്റനുമായ ഇടക്കിടം സ്വദേശി സൂര്യയ്ക്ക് കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറിയും സ്പോർട്സ് അക്കാഡമിയുടെയും നേതൃത്വത്തിൽ ആദരിച്ചു. ഫെബ്രുവരിയിൽ ഭുവനേശ്വറിൽ

കൂടുതല് വായിക്കുക
സ്പോർട്സ് അക്കാദമി

Mahatma Football Training New Ground

കൊട്ടാരക്കര മഹാത്മാ അക്കാഡമി പുതിയ #ജേഴ്സിയിൽ പുതിയ #ഗ്രൗണ്ടിൽ.സഹായിച്ച എല്ലാവർക്കും നന്ദി…… കായിക രംഗത്ത് പ്രതിഭകളെ പ്രത്യേകിച്ചു ഫുട്ബോളിൽ കൊട്ടാരക്കരയിൽ നിന്ന് കണ്ടെത്താൻ പിന്തുണ നൽകുന്ന അമ്പലക്കര മാനേജ്മെന്റ് സ്കൂളുകളുടെ ചെയർമാൻ സുരേഷ് സാറിനോടുള്ള

കൂടുതല് വായിക്കുക
"first they ignore you, then they laugh at you, then they fight you, then you win"
—മഹാത്മാ ഗാന്ധി—
Malayalam