ഞങ്ങളുടെ ബ്ലോഗ്

പ്രവർത്തനങ്ങളും പ്രചോദനവും
മഹിള ശ്രീ

Reading Day

മഹാത്മ #വായനദിനം മഹാത്മ #മഹിളാശ്രീ യുടെ നേതൃത്വത്തിൽ ലൈബ്രറിയിൽ ആചരിച്ചു. ഒരു കവിയത്രി കൂടിയായ നെല്ലിക്കുന്നം സുലോചന ടീച്ചറെ ചടങ്ങിൽ ആദരിച്ചു.മഹാത്മ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് സുലോചന ടീച്ചർ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ലക്ഷ്മി

കൂടുതല് വായിക്കുക
സ്പോർട്സ് അക്കാദമി

Mahatma Jersy

മഹാത്മായുടെ ജേഴ്‌സി മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ശ്രീ.യു.ഷറഫലി,കെ.റ്റി.ചാക്കോ,കുരികേഷ് മാത്യു,കോച്ച് സുനിൽ.എസ് എന്നിവർ ചേർന്ന് ചെയർമാൻ ജെ.ഷാജു വിൽ നിന്നും സ്വീകരിച്ചുകൊണ്ട് മഹാത്മാ ആക്കാഡമിയിലെ നയൻലാലിനെ അണിയിക്കുന്നു.കേക്ക് വേൾഡ് ആണ് ജേഴ്‌സി സ്പോൺസർ ചെയ്തത്.

കൂടുതല് വായിക്കുക
ഗവേഷണ ലൈബ്രറി

World Book Day

മഹാത്മാ ഇന്ന് ജൂബിലി മന്ദിരത്തിലെ അന്തേവാസികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഫാദർ.ഷിബു ജെഎം പുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അഗതി മന്ദിരത്തിൽ പുസ്തകവായനതാല്പര്യക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ,സ്വാതന്ത്ര്യം അർധരാത്രിയിൽ,വിശുദ്ധ മദർ തെരാസയുടെ

കൂടുതല് വായിക്കുക
പൊളിറ്റിക്കൽ സ്കൂൾ

Ambedkar Jayanti

ലോകത്തിലെ ഏറ്റവും ജനകീയമായ ഭരണഘടന ഇന്ത്യക്ക് സമ്മാനിച്ച അംബേദ്കർ ജയന്തി മഹാത്മ ആഘോഷിച്ചു കൊട്ടാരക്കര നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി.

കൂടുതല് വായിക്കുക
സ്പോർട്സ് അക്കാദമി

Turf Practice

മഹാത്മാ സ്‌പോർട്സ് ആക്കാഡമിയുടെ സ്വന്തം കുട്ടികൾ ഇന്ന് ടീം ആയി ടർഫ് കോർട്ടിൽ ഫുട്ബോൾ കളിച്ചതിനു ശേഷം മഹാത്മാ ചീഫ് ടെക്നിക്കൽ അഡ്വൈസറും ഇന്ത്യൻ ഫുട്ബാൾ താരവുമായിരുന്ന ശ്രീ.കുരികേഷ്മാത്യു സാറിനും,കോച്ച് സുനിൽസാ റിനും,പ്രസിഡന്റ്‌ പി.ഹരികുമാറിനും

കൂടുതല് വായിക്കുക
സ്പോർട്സ് അക്കാദമി

Sports Council -Selection Trials

കേരള സ്പോർട്സ് കൗൺസിൽ സെലെക്ഷൻ ട്രയൽസിൽ ഫുട്ബോൾ ഇനത്തിൽ പങ്കെടുത്ത കൊട്ടാരക്കര മഹാത്മാ സ്‌പോർട്സ് അക്കാഡമിയുടെ ചുണക്കുട്ടികൾ കോർഡിനേറ്റർ സുനിലിനോടൊപ്പം കൊല്ലം SN കോളേജ് ഗ്രൗണ്ടിൽ. 6,7 ക്‌ളാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിച്ചത് 8 പേർ

കൂടുതല് വായിക്കുക
ഗവേഷണ ലൈബ്രറി

Books donation by Sri.CV Padmarajan

കോൺഗ്രസ്സിന്റെ സീനിയർ നേതാവ് മുൻ മന്ത്രിയും ,കെപിസിസി പ്രസിഡന്റും ആയിരുന്ന പത്മരാജൻ സാറിന്റെ പുസ്തക സമ്മാനം ഏറ്റുവാങ്ങി

കൂടുതല് വായിക്കുക
ഗവേഷണ ലൈബ്രറി

Adv Jebi Mather Visit

മഹിളാകോൺഗ്രസ്സ് അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ മഹാത്മാ ലൈബ്രറി ഇന്ന് സന്ദർശിച്ചു. മഹാത്മാ റിസർച്ച് ലൈബ്രറിയുടെ മഹിളാശ്രീ ഭാരവാഹികൾ അവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

കൂടുതല് വായിക്കുക
"first they ignore you, then they laugh at you, then they fight you, then you win"
—മഹാത്മാ ഗാന്ധി—
Malayalam