Children’s Day 2021

Logo

നെഹ്റുവിൻ്റെ 132-ം ജന്മദിനാഘോഷം മഹാത്മാ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ഹാളിൽ സമുചിതമായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 

കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളേജിലെ സീനിയർ പ്രൊഫസർ ശ്രീമതി.ഡോ.സുമി അലക്സ്   ഉദ്ഘാടനം ചെയ്തു

 മഹാത്മ ട്രസ്റ്റ്&റിസേർച്ച് ലൈബ്രറിയുടെ പ്രസിഡന്‍റ് ശ്രീ.പി.ഹരികുമാർ ആശംസയറിയിച്ച് സംസാരിക്കുന്നു.

 ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.ആർ രശ്മി ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുന്നു.

 മഹാത്മ ട്രസ്റ്റ്&റിസേർച്ച് ലൈബ്രറിയുടെ സെക്രട്ടറി ശ്രീ.സുരേന്ദ്രൻ നായർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുന്നു.

സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയുടെ സമാപനവേളയിൽ മഹാത്മ ട്രസ്റ്റ്&റിസേർച്ച് ലൈബ്രറിയുടെ പ്രസിഡന്‍റ് ശ്രീ.പി ഹരികുമാറും, അംഗങ്ങളും.

More Articles

Malayalam