Constitution Day Celebration

Logo

മഹാത്മാ ട്രസ്റ്റ് ആൻ്റ് റിസർച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ വാർഷികം ആചരിച്ചു, കെ പി സി സി ജനറൽ സെക്രട്ടറി ജി പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. പി രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ ടി എൽ ജോൺസൺ, പി ഹരികുമാർ, ബ്രിജേഷ് എബ്രഹാം, കെ ജി അലക്സ്, വി ഫിലിപ്, ബി സുരേന്ദ്രൻ നായർ, കോശി കെ ജോൺ, അഡ്വ ലക്ഷ്മി, എസ് എ കരീം എന്നിവർ സംസാരിച്ചു

മഹാത്മ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണഘടനാ വാർഷികം കെ പി സി സി ജനറൽ സെക്രട്ടറി ജി പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

More Articles

Malayalam