മഹാത്മായുടെ ജേഴ്‌സി മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ശ്രീ.യു.ഷറഫലി,കെ.റ്റി.ചാക്കോ,കുരികേഷ് മാത്യു,കോച്ച് സുനിൽ.എസ് എന്നിവർ ചേർന്ന് ചെയർമാൻ ജെ.ഷാജു വിൽ നിന്നും സ്വീകരിച്ചുകൊണ്ട് മഹാത്മാ ആക്കാഡമിയിലെ നയൻലാലിനെ അണിയിക്കുന്നു.കേക്ക് വേൾഡ് ആണ് ജേഴ്‌സി സ്പോൺസർ ചെയ്തത്.