Mahatma Football Training New Ground

Logo

കൊട്ടാരക്കര മഹാത്മാ അക്കാഡമി പുതിയ #ജേഴ്സിയിൽ പുതിയ #ഗ്രൗണ്ടിൽ.സഹായിച്ച എല്ലാവർക്കും നന്ദി...... കായിക രംഗത്ത് പ്രതിഭകളെ പ്രത്യേകിച്ചു ഫുട്ബോളിൽ കൊട്ടാരക്കരയിൽ നിന്ന് കണ്ടെത്താൻ പിന്തുണ നൽകുന്ന അമ്പലക്കര മാനേജ്മെന്റ് സ്കൂളുകളുടെ ചെയർമാൻ സുരേഷ് സാറിനോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു

More Articles

Malayalam