കേരള സ്പോർട്സ് കൗൺസിൽ സെലെക്ഷൻ ട്രയൽസിൽ ഫുട്ബോൾ ഇനത്തിൽ പങ്കെടുത്ത കൊട്ടാരക്കര മഹാത്മാ സ്‌പോർട്സ് അക്കാഡമിയുടെ ചുണക്കുട്ടികൾ കോർഡിനേറ്റർ സുനിലിനോടൊപ്പം കൊല്ലം SN കോളേജ് ഗ്രൗണ്ടിൽ.
6,7 ക്‌ളാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിച്ചത് 8 പേർ മഹാത്മായിൽ നിന്നും പങ്കെടുത്തു .