World Book Day

Logo

മഹാത്മാ ഇന്ന് ജൂബിലി മന്ദിരത്തിലെ അന്തേവാസികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഫാദർ.ഷിബു ജെഎം പുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അഗതി മന്ദിരത്തിൽ പുസ്തകവായനതാല്പര്യക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ,സ്വാതന്ത്ര്യം അർധരാത്രിയിൽ,വിശുദ്ധ മദർ തെരാസയുടെ അഗതികളുടെ അമ്മ തുടങ്ങിയ ബുക്കുകളാണ് നൽകിയത്.

More Articles

Malayalam